Recommended For You

0
85.00
0
95.00
0
80.00
0
95.00
0
140.00
0
110.00
0
75.00
0
70.00

our product specialty Don't use any other curry powders with it

Each custom-made masala is crafted with specific ingredients and proportions, resulting in a unique flavor profile that distinguishes one dish from another. These blends are carefully curated to enhance the taste of a particular dish, whether it’s a curry, a marinade, or a seasoning.

Fast Delivery

All Kerala delivery within 5 Days

Trusted Products

Keep your trust with us

Shop By Category

Home Online Shopping

+91 8921 622 420

Support Center

vijujacob11@gmail.com

Delivery

All Kerala

Fast Delivery All Orders  #PureLife

നമ്മുടെ ആരോഗ്യം നാം കഴിക്കുന്ന ഭക്ഷണത്തിൻറെ പോഷകമൂല്യത്തെയും ഗുണമേന്മയെയും ആശ്രയിച്ചിരിക്കുന്നു എന്ന് എല്ലാവർക്കും അറിയാം. പക്ഷേ, അത് ഉറപ്പുവരുത്തുന്നത്, ഇന്ന് ഒട്ടും എളുപ്പമല്ലാതായിരിക്കുന്നു. വിപണിയിൽ കിട്ടുന്ന പഴങ്ങളിലും പച്ചക്കറികളിലും സുഗന്ധവ്യഞ്ജനങ്ങളിലും അപകടകരമായ തോതിൽ രാസ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ്, മായം ചേർക്കാത്ത, നിറത്തിനും മണത്തിനും രുചിക്കുമായി കെമിക്കലുകൾ ഉപയോഗിക്കാത്ത മസാലക്കൂട്ടുകൾ AVD Food Products വിപണിയിൽ എത്തിക്കുന്നത്. കഴുകി, ഉണക്കി, റോസ്റ്റ് ചെയ്ത് പൊടിച്ച്, പ്രി സർവേറ്റീവുകളൊന്നും ചേർക്കാതെയാണ് ഞങ്ങളുടെ കറിപ്പൊടികൾ തയ്യാറാക്കുന്നത്.